കൊച്ചിയിലെ ചെരിഞ്ഞ ഫ്‌ളാറ്റിന്റെ ഉടമ ഇതാ ഇവിടെയുണ്ട്.ഫ്‌ളാറ്റിന്റെ യഥാർത്ഥ കഥയിതാ
HTML-код
- Опубликовано: 13 апр 2025
- #KochiFlatRealStory #ImmediateNewsKerala
കൊച്ചിയിലെ ചെരിഞ്ഞ ഫ്‌ളാറ്റിന്റെ ഉടമ ഇതാ ഇവിടെയുണ്ട്.ഫ്‌ളാറ്റിന്റെ യഥാർത്ഥ കഥയിതാ | Kochi Marad Flat Stories | Owner Stories | Immediate News Kerala
ഈ ഫ്‌ളാറ്റിന്റെ കൂടുതൽ സത്യങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു.മൈക്കിളിന്റെ ഭാര്യയും ഈ ഫ്‌ളാറ്റിന്റെ പ്രൊജക്റ്റ് എൻജിനീയറും പ്രതികരിക്കുന്നു.ഇതാ കാണൂ
ruclips.net/video/rfQqnQPxl-k/видео.html
Immediate News Kerala
Immediate News Ke
WHO CHEATED MICHLE ❓❓❓
Immediate News Kerala
@@shyadshyad7872 aan
വളരെ നന്ദിയുണ്ട്, ഇതൊക്കെ അറിയിച്ചതിൽ... വർഷങ്ങളായി ഇതിനു മുന്നിലൂടെ പോകുന്ന എന്നെ പോലുള്ളവരെ വളരെയധികം ചിന്തിപ്പിച്ച ഒരു കെട്ടിടസമുച്ചയമാണിത്... ഇതിനുടമ ജീവിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ അയാൾ ആരെന്നു പോലുമറിയാത്ത എന്റെയുള്ളിൽ ഒരു സന്തോഷം, സമാധാനം...
ഈ ഒരു കെട്ടിടം തന്നെയാവും ആ പ്രദേശത്തെ ആദ്യത്തെ ഇത്ര വലിയ ഉദ്യമം... സർവ്വേശ്വരൻ ഈ കെട്ടിടഉടമയ്ക്ക് നല്ലത് വരുത്തട്ടെ...
(കഴിഞ്ഞ ദിവസം ഉണ്ടായ കഫെ കോഫി ഡേ സ്ഥാപകന്റെ അവസ്ഥ നമുക്കറിയാമല്ലോ, അത്തരം ഒരു മനസികാവസ്ഥയിലൂടെ ഇദ്ദേഹവും ചിലപ്പോൾ കടന്നു പോയിട്ടുണ്ടാവാം)
ഞാൻ കാക്കനാട് ആണ് വണ്ടി ഓടിക്കുന്നത്. മിക്ക ദിവസം ഈ വഴി പോകാറുണ്ട്. ഈ കെട്ടിടം കാണുമ്പോൾ തന്നെ എന്തോ ഒരു ബുദ്ധി മുട്ട് ആണ് മനസിന്. എത്ര പേരുടെ കഷ്ടപാട് ആണ്. വെറുതെ ആയത് എന്ന് ഓർത്ത്. 😔 ( ചിലപ്പോൾ എന്റെ Father ഒരു മേസ്തിരി ആയത് കൊണ്ട് ആകാം എനിക്ക് ഒരു ബുദ്ധിമുട്ട് ) 😟
*എല്ലാ ചാനെൽ ആൾക്കാർക്ക്കും ചെയ്യാൻ പറ്റുന്ന കാര്യം മാത്രമാണ് നിങ്ങൾ ചെയ്തോളു.. ചങ്കൂറ്റം ഉണ്ടെങ്കിൽ ജീവിച്ചിരിക്കുന്ന മൈക്കിൾ സർ നെ ഈ ചാനലിന്റെ മുൻപിൽ കൊണ്ടു വരണം*
ഈ ഫ്ലാറ്റ് വാസയോഗ്യമാക്കൻ പറ്റുമോ ഇല്ലയോ എന്ന് ആദ്യം കണ്ടെത്തണം. എന്നിട്ട് ആ ഉടമസ്ഥന്റെ ആഗ്രഹം പൂവണിയിക്കണം. ആർക്കും വേണ്ടെങ്കിൽ തെരുവിൽ കിടക്കുന്നവർക് തുറന്നു കൊടുക്കൂ. അവർ താമസിക്കും പേടിയില്ലാതെ. കാരണം പിഞ്ചു കുട്ടിയെ പോലും പിച്ചിചീന്തുന്ന മനുഷ്യനേ പേടിച്ചു ജീവിക്കുന്നതിനേക്കാൾ ഭേദമാണ് ആ കെട്ടിടം തകർന്നു പോകുമെന്നുള്ള പേടി...
ടെക്നോളജി ഇത്രയൊക്കെ വളർന്നിട്ടണോ ഈ ഫ്‌ളാറ്റിനെ ഇങ്ങനെ തള്ളി കളയാൻ ശ്രമിക്കുന്നത്. ഒരു മനുഷ്യന്റെ ഒരു ആയുസിന്റെ വിയർപ്പണത്. ഈ കാലത്ത് നമ്മടെ ടെക്നോളജിക്കു പറ്റാതായിട്ടുള്ള കാര്യങ്ങൾ വിരളമാണ്.. വിട്ടുകളയരുത് ആ ഒരു മനുഷ്യന്റെ സ്വപനത്തെയും ഒരുപാട് പേരുടെ പ്രതീക്ഷയേയും..
ഇതിനു വേണ്ടി ഞങ്ങൾ പൊതു ജനങ്ങൾക് ചെയ്യാൻ പറ്റുന്നത് എന്താണ്? അതൊക്കെ ചെയ്യണം എത്രയും പെട്ടെന്ന്...
Good things
Good
ഈ പറഞ്ഞത് നല്ലൊരു കാര്യമാണ്
ശെരിയാണ്. ഞാൻ ഈ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. എല്ലാവരും ഇതിനോട് ഒത്ഒരുമിക്കണം. ആ പാവം മനുഷ്യന്റെ ആഗ്രഹം സാധിക്കണം. പാവപെട്ടവർക് ഒരു വീട് എങ്കിലും ആകുമെല്ലോ............ എത്രയും പെട്ടന്ന് നടപടി ഉണ്ടാകണം
നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു കാര്യം നടക്കുമെന്നുണ്ടായിരുന്നെങ്കിൽ മുന്നാറും അത് പോലെ കുടിയേറി പണിതു എന്ന് പറഞ്ഞു കണ്ടെത്തിയ കെട്ടിടങ്ങൾ നശിപ്പിക്കാതെ അവർ നേരതേ കൊടുത്തെന്നെ ഇവരുടെ ഉദ്ദേശം വേറെയാണ്. ഇല്ലേ ഇപ്പോ ഈ പ്രളയസെസ്സും മണാങ്കട്ടയുംമൊന്നും വരില്ലായിരുന്നു. എല്ലാം മനുഷ്യനെ നശിപ്പിക്കാൻ വേണ്ടി മാത്രം.
ഒരു മനുഷ്യന്റെ സ്വപ്നം ഒരായുസിന്റെ അധ്വാനം ഒരു പാട്പേരുടെ നൊമ്പരം നെട്ടൂർ പാസ് ചെയ്യുമ്പോൾ വേദനയോടെ ഞാൻ നോക്കാറുണ്ട് ഈ ഫ്ലാറ്റിനെ ഏതായാലും ഒരു ആശ്വാസം ഇതിന്റെ ഉടമസ്ഥൻ ജീവനോടെ ഉണ്ടല്ലോ എന്ന വാർത്ത🙏 സന്തോഷം സമാധാനം ആരെങ്കിലും ഈ നിഗൂഢതയെ തുടച്ചുമാറ്റു ഗുരുവയുരപ്പൻ അതിനു അനുഗ്രഹിക്കട്ടെ 🙏🙏🙏
മൈക്കിൾ മരിച്ചിട്ടില്ല.മരിക്കേണ്ട കാര്യവുമില്ല. മൈക്കിളിനെ ദ്രോഹിക്കുന്ന വർ അനുഭവിച്ചു കൊണ്ടിരിക്കുകയാകണം.കുടുംബം വേരറ്റുപോകണം.
മൈകൾ എവിടെ ആണ് താമസം
ഈ സത്യാവസ്ഥ മലയാളിക്ക് മുന്നിലെത്തിച്ച immediate kerala news ന് എന്റ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇത് നേരിൽ കാണുമ്പോ ഒരുപാട് വേദന തോന്നിയിട്ടുണ്ട് മനസ്സിൽ 🙏
ശരിയാണ്.
seriyane, ah pavom manushaynte life poyath
30വർഷമായി ഇത് തല ഉയർത്തി നിൽക്കുന്നത് തന്നേഅല്ലെ അതിന്റ ഉറപ്പിന്റ തെളിവ്
Tung...
പുള്ളി ഇതു വേറെ വല്ല രാജെയെത്തും ആണ് ഉണ്ടാക്കിയെ എങ്കി പുള്ളി ഇന്ന് വേറെ പല ബിഎൽഡിങിങ്ങും ഉണ്ടാക്കിയേനെ.
പാവം ഓണർ അല്ലേ
Idu thanneya njanum chindichad
@@Esa294 chathikkapedunnavarkke athinte vedhana ariyu
ഈ കെട്ടിടത്തിന് കുഴപ്പം ഉണ്ടെന്ന് പറഞ്ഞ ഓഫീസർസ് ആരൊക്കെ ആണ്. കഴിഞ്ഞ വർഷം കേരളം കണ്ടതിൽ ഏറ്റവും വലിയ വെള്ളപ്പൊക്കം ആണ് ഉണ്ടായത്. ഒരുപാട് കൊച്ചു വീടുകൾ വരെ തകർന്നു വീണതാണ്. എന്നിട്ടും പുഴയരികിൽ പണിതിരിക്കുന്ന ഈ ഭീമൻ കെട്ടിടത്തിന് അന്ന് പണിതതിൽ നിന്ന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലല്ലോ. ഇതു ചരിഞ്ഞ കെട്ടിടം ആയിരുന്നെങ്കിൽ ചെറിയ രീതിൽ താഴെ മണ്ണൊലിച്ചിൽ സംഭവിച്ചാൽ, ഇത്രേം ഭാരമുള്ള കെട്ടിടം ആദ്യം തന്നെ പൊളിഞ്ഞു വീണേനെ. ഇതു എനിക്ക് തോന്നുന്നത്, ആ പാവം മനുഷ്യന്റെ വളർച്ചയിൽ അന്ന് അസൂയ മുത്ത് ആരാണ്ടു ഒപ്പിച്ച പണിയാ.
Liveload varumpo thangilla ath kondavam.ithipo self weighte ullu appo cheriyilla ....
പ്രിയ കൊച്ചിക്കാരെ ഉണരൂ.....30 വർഷം വീഴ്ച ഇല്ലാത്ത കെട്ടിടം ഇനി വീഴില്ല... ഈ covid കാലത്ത്,, പ്രളയ കാലത്ത് അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കു...
നല്ല റിപ്പോർട്ടർ ആരായാലും. ❤️❤️❤️ ❤️❤️❤️ ആശംസകൾ ഒരു ജേർണലിസ്റ്റ് , മര്യാദ, എളിമ ഒക്കെയും നിങ്ങളുടെ അവതരണത്തിൽ ഉണ്ട്. ജനങ്ങൾക്ക് വേണ്ടി ആവണം ജേർണലിസ്റ്റ്❤️
I know this Michael chettan very well, he is my close relative.He is still alive. Due to financial and real estate recession during 1994-98 this project became a failure. The property was attached by the Bank.
Where is heee
Feels much happier after knowing that the owner is still alive. Everytime I used to pass by this road I used to think about this unknown owner. By the way, structurally if it's good, government or any business group should help this man complete this project.. Congratulations to the channel.
Modiji
I think Yousafali group can purchase it and do completion works. Convert it as a 4 star hotel. With suites only. Bar attached
Conference halls swimming pool, supply of super foods in the hotel, good parking facilities, pick up from airport and back
Good advertising with less rates than other hotels till it is established. Some body with. Cash pls attempt.
@@ramanvv7571boprsha mothalalimare supoort chryyallee😂 . Yousuf ali boorsha alle m
കൈകൂലി കൊടുത്തു കാണില്ല അത് കൊണ്ടാവും ഈ
ഗതി
കറക്റ്റ്
അറ്റൻഷൻ യുർ ഹോണണർ....
നോട്ട് ദ പോയന്റ്🙏
Currect
ഈ കമെന്റ് ചെയ്യുന്നവർ മാത്രം മതി കട്ടക്ക് നിന്നാൽ. അദ്ദേഹത്തിന് എന്തെങ്കിലും ഒരു സഹായം ആകും
@@umeshuthaman3045 that's right
@@AbdulKhader-rw7kd , കൈക്കൂലി തരട്ടെ? വേണ്ട പ്പെട്ടവർക്ക് എത്തിക്കാമോ
മൈക്കിൾ സാർ എവിടെയുണ്ടെങ്കിലും കണ്ടത്തണം' അതിന് അദ്ദേഹത്തിന്റെ കുടുംബക്കാർ വിചാരിക്കണം Please, ദൈവത്തെ ഓർത്തെങ്കിലും ആ മനുഷ്യനെ കൊണ്ടു വരൂ.
ee bilding nivarthan pattile
epol ethinulla alla sangethika vidiyakalum undallo
Sherikkum entha sambavm
@@modernbookshop6247 nnn
മൈക്കിളും ലിസ്സിയും എവിടെയും പോയിട്ടില്ല ല്ലോ.അവർക്ക് ഒളിക്കേണ്ട കാര്യവുമില്ല.കാരണം അവർ നേർവഴിയിലൂടെയേ മാത്രമേ എന്തും ചെയ്തിട്ടുള്ളു.അവരെ ചതിച്ചവർക്ക് സർവ്വനാശം സംഭവിക്കും തീർച്ച.
ഈ വാർത്തയിൽ ഞാൻ സന്തോഷിക്കുന്ന ഒരേ ഒരു കാര്യം മൈക്കിൾ ചേട്ടൻ ജീവിച്ചിരിക്കുന്നു എന്ന കാര്യമാണ്
അല്ലെങ്കിൽ എന്നും ആ വഴിയേ പോകുമ്പോൾ 5 മിനിറ്റ് നേരത്തേക്ക് മനസ്സിന് വല്ലാത്ത അസ്വസ്ഥത ആയിരിക്കും മൈക്കിൾ ചേട്ടനെ ഓർത്ത്
ഇനി ആ വേദന ഇല്ലാതെ ഇതിലെ പോകാമല്ലോ എന്നതാണ് ആശ്വാസം
ഈ ഫ്‌ളാറ്റിന്റെ കൂടുതൽ സത്യങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു.മൈക്കിളിന്റെ ഭാര്യയും ഈ ഫ്‌ളാറ്റിന്റെ പ്രൊജക്റ്റ് എൻജിനീയറും പ്രതികരിക്കുന്നു.ഇതാ കാണൂ
ruclips.net/video/rfQqnQPxl-k/видео.html
മൈക്കിളിനെ ഇതിൽ കൊണ്ട് വരാമെന്ന് പറഞ്ഞാരുന്നു....
മൈക്കിൾ ചേട്ടനും ഭാര്യയും ഇപ്പോഴും ഇല്ലേ....അവർ സുരക്ഷിതരല്ലേ ഇപ്പോഴും....
ഈ കെട്ടിടം കാണുമ്പോൾ എല്ലാം വളരെയധികം മനോവേദന ആണ്.....@@one2talksonline
ഈ വഴി സഞ്ചരിക്കുമ്പോൾ ഞാനും വിഷമത്തോടെ ഈ ഫ്ലാറ്റ് കാണാറുണ്ട്.ഫ്ളാറ്റിനുള്ളിൽ മരണപ്പെട്ട അതിൻറെ ഉടമസ്ഥനെ ഓർക്കാറുണ്ടായിരുന്നു. അതിൻറെ ഉടമസ്ഥൻ ഒരു മൈക്കിൾ സാർ ആണെന്നും അദ്ദേഹം ജീവനോടെ ഉണ്ടെന്നും ഇപ്പോഴാണ് അറിയുന്നത്. ഫ്ലാറ്റ് നിർമ്മാണത്തിനിടയിൽ അദ്ദേഹം നേരിട്ട ദുരനുഭവത്തെ കുറിച്ച് കൂടുതലറിയാൻ തീർച്ചയായും ഞങ്ങൾക്ക് ആഗ്രഹമുണ്ട്.
എന്റെ പൊന്ന് സഹോദരാ ഞാൻ വളരെ ആകാംഷയോടെ ആണ് ഈ വീഡിയോ കണ്ടത്.... പക്ഷെ എന്താണ് ഈ വീഡിയോ യിലൂടെ നിങ്ങൾ കാണിച്ചത്.
എന്ത് കൊണ്ട് ഈ ഫ്ലാറ്റ് ഉപേക്ഷിച്ചു?
ചരിഞ്ഞതിന്റെ കാരണം?
ഇതൊന്നും പറയാത്തെ നിങ്ങൾ എന്താണ് ഇവിടെ കാണിച്ചത്?
പറയു
Ithu thanne aanu ente abhiprayavum.. Kurachu karyangalkk koodi vykthatha varan undayirunnu.. Kurachu koodi nannakkamayirunnu.. Nirashapeduthi
Yes sme to you
Sathyam
Ath thannA njanum nokkiyath ethil epo endh varthaya ivar paranjath 🙄
ഇൗ സ്ഥലം ചതുപ്പ് സ്ഥലമാണ് അതിനാൽ കെടിടത്തിന്. സൻഷൻ കിട്ടിയില്ല.. ഇൗ കെട്ടിടം മറിഞ്ഞ് വീഴും എന്നാണു അതികൃതർ പറയുന്നത്.... ഇതുവരെയും ഒന്നും സംഭവിച്ചിട്ടില്ല.....
ആ ചേട്ടൻ എത്ര simple ആയി കാര്യങ്ങൾ പറഞ്ഞു good character
ഞാനും ഒരു ചെറിയ പ്രൊജക്റ്റ് ചെയ്തു ബിൽഡിംഗ് നമ്പർ കിട്ടാതെ വിഷമിച്ചതാണ്... ഓഡിറ്റോറിയത്തിന് നമ്പർ കിട്ടാതെ നല്ലവനായ സാജൻ മരിച്ച സമയത്തു സർക്കാർ പെട്ടെന്ന് നമ്പർ കൊടുക്കുന്നത് എളുപ്പമാക്കി. അതുകൊണ്ടാണെന്നു തോന്നുന്നു ഞാനും രക്ഷപ്പെട്ടു... അല്ലെങ്കിൽ.....
Owner സത്യം വെളിപ്പെടുത്താത്തിടത്തോളം കാലം നിങ്ങളുടെ report അപൂർണ്ണമാണ്, audio ആയിരുന്നാലും മതിയായിരുന്നു.
30 കൊല്ലം ആയിട്ടും ഒരു കുഴപ്പോം ഇല്ല, പാലാരിവട്ടം പാലത്തെ ഇപ്പൊ സ്മരിക്കുന്നു.
ആ മൈക്കിൾസാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാൻ താല്പര്യമുണ്ട്
സത്യമായും.., ഈ കെട്ടിടത്തെ കുറിച്ചറിയാൻ ശരിക്കും താല്പര്യമുണ്ടായിരുന്നു.. കുറച്ചു വൈകിയാണേലും ഇത്തിരി എന്തേലും അറിയാൻ പറ്റി താങ്ക്സ്... 😍😍
ഓണർ മരിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി 🤗🤗😘😘
Priya ni ivdem vannno😆😆😆😍
@@sreelakshmimenon4738 🙆🙆🙆😁😁😁
@@Priyapriya-jr5fo innu pokande? Goodmng da
@@sreelakshmimenon4738 മോർണിംഗ് ഡാ 😍പോകാൻ റെഡിയാവുന്നു. നീയെന്തെടുക്കുവ
@@Priyapriya-jr5fo ooiii priya priya en priya priya...tea veno mole
Congratulations team.... വലിയൊരു നുണക്കഥ പൊളിച്ചെഴുതിയതിനു
മൈക്കിള്‍ സാര്‍ നെ ഒന്ന് തിരഞ്ഞ് പൊവ്വായിരുന്നില്ലേ..?
As mentioned in vedio, the small building infront of flat is the security cabin constructed for the complex.It consist of under ground water tank with compartments for the storage of water for various purposes like drinking, fire fire fighting, and external use etc. Means the building is not a small house as mentioned in media
ഈ കെട്ടിടത്തെ ഒരു സുഹൃത്ത് എനിക്ക് കാണിച്ചു തന്നിരുന്നു.പ്രശ്നം, എവിടെയോ ചൊരിഞ്ഞില്ല, അപ്പോ, കെട്ടിടത്തെ ആരോ ചരിച്ചു: മനുഷിന്റെ ഒരസൂയ!
This always used to intrigue me - thanks and look forward to listening to it
ചെരിഞ്ഞ ഗോപുരം എന്ന പ്രയോഗം നിങ്ങൾ തന്നെ ഒഴിവാക്കൂ. Bldg ന് ഒരു പ്രശ്നവും ഇല്ലായെന്ന് നാട്ടുകാരൻ തന്നെ പറയുന്നു. അടുത്ത പടി corp. ഉദ്യോഗസഥരുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്റർവ്യൂ ചെയ്യുക. ആളുകൾ തെറ്റിദ്ധരിച്ചതിനെ ക്ലിയർ ചെയ്യാൻ പറ്റും. വാസയോഗ്യമാണെന്നു കണ്ടാൽ ഓണരെ കണ്ടു പിടിക്കുക. അതായിരിക്കട്ടെ പത്രപ്രവർത്തനം. എല്ലാ ഭാവുകങ്ങളും.
Vałare Sheriyaañu
ഉടമ ഇവിടെ und എന്ന് പറഞ്ഞിട്ട് ഉടമയെ കാണിക്കാത്തതാണോ പത്ര ധർമം
Nissar Muhammed y
,
ഈ ചാനലിലൂടെ മൈക്കിൾ സാറിനെ പുറത്തുകൊണ്ടുവന്നു സത്യാവസ്ഥ പുറത്തുവരണം .ഞാനും കേട്ടത് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നാണ് .സാറിന്റെ ആഗ്രഹം സഫലമാകാൻ ഈ ചാനലിലൂടെയും ജനങ്ങളിലൂടെയും കഴിയട്ടെ .അതിനായി പ്രാർത്ഥിക്കുന്നു
കായൽ രാജാവ് മുരിക്കന്റെ ഹൃദയവേദന ആ മനസ്സിന്റെ കരച്ചിലും വിലാപവും പോലെ തന്നെ മൈക്കിൾ സാറിന്റ ഹൃദയ വേദനയും
ഇതിനെ പറ്റി കേട്ടിരുന്ന കഥകളിലേക്ക് വെളിച്ചം വീശിയതിനു നന്ദി .. കൂട്ടത്തിൽ ഈ പെങ്കൊച്ചിനെ മലയാളം പഠിപ്പിച്ച മാഷിനെ കൂടെ ഒന്ന് പരിചയപ്പെടുത്തണം
🤣🤣
Nanayt thanneyalle samsarikune
Syam Seethal
ചുരുളളിയാത്ത രഹസ്യം 😂
🤭🤭🤭
ഒരു ചരിവും ഇല്ല ഞാൻ നെട്ടൂർ നിവാസിയാ ആ പാവത്തിനെ ചതിച്ചു റിയൽ മാഫിയ.
Ithine kkurighu onnu padikkan Ningalude help venam. Ente No.9995114775, Watsaap 7598150496.. please give a call.
കേൾക്കാൻ വളരെ ഏറെ ആഗ്രഹിച്ചിരുന്ന ന്യൂസ്. Thank you immediate news🙏
ആ കെട്ടിടത്തിന്റെ ഉടമക്ക് അതിന്റെ അർഹമായ വില കൊടുത്ത് ഗവർമെന്റ് ഏറ്റെടുത്ത് ഒരു പാട് വിട് ഇല്ലാത്ത പാവങ്ങൾ ഉണ്ട് അവർക്ക് നൽകട്ടെ അല്ലാതെ അർകും ഉപാകരമില്ലാതെ അത് നശിപ്പിച്ചിട്ട് എന്ത് കാര്യം
This property is worth crores. Athu veedillatha paavangal kke vendi government vangikkumo ?
സത്യം ചെരുപ്പ് ഇടുമ്പോളെക്കും നുണ ലോകം ചുറ്റി വന്നിരിക്കും. കള്ളങ്ങൾ പൊളിച്ച ഇ വീഡിയോ ചെയ്തവർക്ക് അഭിനന്ദനങ്ങൾ
എത്ര നല്ല caption. നിങ്ങൾ പറഞ്ഞത് 100% സത്യമാണ്
Vallaathoru dialogue broooooo.....sabhaashhh
ചരിവുണ്ടെന്ന് പറയുന്നത് സത്യമാണ്. അവിടെ ചെന്ന് കണ്ടാൽ ബോധ്യപ്പെടും..
ഇത്രയൊക്കെ ആയിട്ടും ഈ പ്രോഗ്രാം അപൂർണം തന്നെ. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയാണ് ഇപ്പോഴും.
എന്തുകൊണ്ട് ഈ ഫ്‌ളാറ്റിന്റെ നിർമാണം നിലച്ചു ? യഥാർത്ഥ കാരണം എന്ത് ?
ആരാണ് അതിനു ഉത്തരവാദികൾ ?
ഉടമയുടെ കയ്യിൽ പണം ഇല്ലാതായത് കൊണ്ടാണോ പണി പൂർത്തി ആക്കാത്തത് ?
മറ്റു ആരുടെയെങ്കിലും സഹായത്തോടെ പണി തുടരാത്തതു എന്തുകൊണ്ട് ?
കെട്ടിടത്തിനും സ്ഥലത്തിനും കുഴപ്പം ഇല്ലെങ്കിൽ ആർക്കെങ്കിലും വിറ്റു കൂടെ ?
ഈ കെട്ടിടത്തിനെ കുറിച്ച് അപവാദങ്ങൾ പരത്തുന്നത് കൊണ്ടുള്ള നേട്ടങ്ങൾ ആർക്കെല്ലാം ?
നിയമം ലംഘിച്ചാണ് ഈ ഫ്‌ളാറ്റ് പണിതത് എങ്കിൽ എന്തുകൊണ്ട് ഈ കെട്ടിടം പൊളിക്കുന്നില്ല ?
ഇതിന്റെ ഉടമയുടെ ഇന്നത്തെ അവസ്ഥ എന്താണ്? അയാൾ ഇപ്പോഴും ധനികനോ അതോ ദരിദ്രനോ ?
ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഈ അവതാരിക ചോദിക്കാത്തത് എന്താണ് ? ഇതൊക്കെ ഒന്ന് ചോദിച്ചിരുന്നെങ്കിൽ ആ ക്യാമറയുടെയും മൈക്കിന്റെയും വാടക എങ്കിലും മുതലാകുമായിരുന്നില്ലേ ?? ഒരു റിപ്പോർട്ടറുടെ കടമ കുറഞ്ഞ നേരം കൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയുകയും അറിയിക്കുകയും ആണ്. ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാതെ കുറെ നീണ്ട സാഹിത്യങ്ങളും അനാവശ്യ വിവരണങ്ങളും പറഞ്ഞു സമയം കളഞ്ഞ ഇവരെ പിരിച്ചു വിടണം .
കൈകൂലി കൊടുത്തു കാണില്ല മാധ്യമങ്ങൾകുറെ നുണകൾ പറയും ആ മനുഷ്യന്റെ മനസ്സ് എന്ത് മാത്രം വേദനിച്ച് കാണും പറയുന്ന ഉടമസ്ഥൻ എവിടെ
Many top channels r trying to increase their viewrship by passing on false allegations like the owner had hanged inside ths building so and so....but a small upcoming channel like u have tried ur best and brought the real fact out...kudos
Thank You
Bt u have to unviel the story from the so mentioned owner...to complete this
ഇന്നലെ പണിത പാലാരിവട്ടം പാലം..
പൊളിഞ്ഞു..
അപ്പോഴാണ് 27വർഷം ജനങളുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഈ flat.
.... തകർക്കാൻ ആയിട്ടില്ല പിന്നെഅല്ലെ തളർതാൻ.....
Ithaan mone cmnt 👌👌👌💪💪💪
@@nmeadia4089 ...
ആദ്യമായിട്ടാ ഞാൻ ഇട്ട comment ഒരാൾ നന്നായി എന്ന് പറയുന്നത്.....
ഇത് എനിക്ക് പ്രാന്ത് ആയതാണോ അതോ..... 🤔🤔🤔🤔
നമ്മുടെ cmt കൊണ്ട് മാത്രം കാര്യം ഇല്ല. ചരിഞ്ഞു എന്ന് പറയുന്ന തെണ്ടികൾക് പറയാം മാത്രമല്ലെ പറ്റു. ആ മനുഷ്യന്റെ കഷ്ടപ്പാടിനെ ആരും കണ്ടില്ല. 27 വർഷം ആയി എന്ന് പറയുക ഉണ്ടായി. But അത് ചരിഞ്ഞ കെട്ടിടം ആണെങ്കിൽ അത് എപ്പോഴെ നിലം പോത്തുമായിരുന്നു..
Njagal nattukarkke prandhayiii
@@greeshmagreesh9237. Y
ഇതിന്റെ ഉടമയെ എനിക്ക് അറിയാം... ഇപ്പോഴും ജീവിച്ചിച്ചിരിക്കുന്നു ഇതു മായി ബന്ധപ്പെട്ട ഇതുവരെ വന്ന എല്ലാ വാർത്തകളും 101% വൻ നുണകൾ ആണ്... ഞാനും ഈ പ്രദേശത്തു ചെറുപ്പം മുതൽ ജീവിച്ചു വരുന്നു.... ആർക്കൊക്കെ എന്തൊക്കെയോ താല്പര്യങ്ങൾ ഉണ്ട്.... ഇവിടെ ഒരു പ്രേതവും.. ചുക്കും ഇല്ല... 2 ഓട്ടോ.... 3കാറ്.... കുറച്ചു ബോർഡ്..
ഞാനും എന്റെ അയൽക്കാരും എല്ലാദിവസവും വന്നു വണ്ടി എടുത്തു പോവും തിരിച്ചു കൊണ്ട് വന്നിടും..... അല്ലാതെ ഈ ചാനൽ ചർച്ച പോലെ ഒന്നും ഇല്ല
അതെയോ
Michael nthu cheyyunnu? Why not complete this building.. aare pedikunnu
അറിയാം അറിയാം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ആരാണെന്ന് പറയു?
ഇമീഡിയറ്റ് കേരളയും പറഞ്ഞത് അതാണ് അറിയാം പക്ഷെ പറയില്ല
Shas Nettoor @ alla pine.. thenga kola.. parayan pattumenkil chilachal mathi
ചരിവില്ലകിൽ ഫ്ലാറ്റ് വീണ്ടും പ്രവര്തിക്കയുമോ?ചരിവ് ഇല്ല എങ്കിൽ എവിടെ താമസിക്കാൻ zhan തയ്യാർ.
Puthiya flat’il Thaamasikkan iniyenthaa presnam ...ithu nannaakkiyaal😍
ഇതിന്റെ ഉടമ ആത്മഹത്യ ചെയ്തു എന്നാണ് ഇത്രയും കാലം എന്റെ അറിവ് അന്ന് തെറ്റാണന്ന് അറിയുമ്പോൾ സന്തോഷം തോന്നുന്നു ഉടമയ്ക്ക് ഒപ്പം മികച്ച ഒരാൾ കൂടി കൂട്ടിനുണ്ടായിരുന്നുവെങ്കിൽ ഈ ഗതി വരില്ലായിരുന്നു
800 k views.. Great effort to make this video.. This video will boost your channel.. 😍
*ഞാൻ ടിക്ക് ടോകിൽ പലരുടെയും വിഡിയോ കണ്ടിരുന്നു പക്ഷെ ഇപ്പോഴാണ് കാര്യം മനസിലായത് താങ്ക്സ്*
എന്റെ പൊന്ന് ചേട്ടാ, നിങ്ങൾ ഞങ്ങളെ കൊണ്ടു തെറ്റിദ്ധരിപ്പിച്ചു ക്ലിക്ക് ചെയ്യിച്ച അത്രേം വരൂല ഈ ഫ്ലാറ്റിനെക്കുറിച്ചു കേൾക്കുന്ന ഇല്ലാകഥകൾ 🤣🤣🤣
kannan vb
Mass comment ayi poyi bro
പ്രിയപ്പെട്ട പ്രേക്ഷകരെ..
പലരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയിൽ പെട്ടു.ഓണറിനെ കാണിക്കാത്തത് എന്താണെന്ന്.എന്നാൽ ഒരുപാട് ഇല്ലാകഥകൾ അദ്ദേഹത്തിന്റെ പേരിൽ വന്നതുകൊണ്ടുതന്നെ മീഡിയക്ക് മുന്നിൽ പ്രത്യക്ഷ പെടാൻ അദ്ദേഹത്തിന് താല്പര്യമില്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ വീഡിയോ പ്രേക്ഷകർക്ക് നൽകാൻ സാധിക്കാത്തത്.ഞങ്ങൾ അവിടത്തെ കിട്ടാവുന്ന മാക്സിമം ആളുകലിലൂടെ കിട്ടിയ വിവരങ്ങളാണ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്...സ്വീകരിക്കുന്നവർ ക്കും വിയോജിക്കുന്നവർക്കും അഭിപ്രായം അറിയിക്കുന്ന വർക്കും നന്ദി.
Immediate News Kerala aa flatil kerinokikude athinum bayamano ningalk ,
@@najeebkvn2602 last byte aa flaattilaanu
Try to find Mr Michael and do a session with him and bring out the truth
മാധ്യമ പ്രവർത്തനം സത്യസന്ധമായിരിക്കണം
Any it's heart breaking monument ,feel sad about its present stage,may be engineer s mistake.
ഇത്രയും പറയാമെങ്കിൽ മൈക്കിൾ സാറിനെ കണ്ടു പിടിച്ച് അദേഹത്തിന് പറയാനുള്ളത് കൂടി കേൾക്കാമായിരുന്നു എങ്കിൽ സത്യം പുറത്ത് വരുമായിരുന്നു എന്താണ് സംഭവിച്ചത് എന്ന്
Next episode..
ഉറപ്പായും വേണം. ഒരു മനുഷ്യസിൽ അദ്ദേഹത്തിന്റെ കഷ്ടപ്പാടാണ് അത്. എല്ലാരും ഒത്തു ചേരണം.
Yesss
നിങ്ങളുടെ ഈ പരിശ്രമത്തിന് ബിഗ് സല്യൂട്..ഉടമസ്ഥൻ പപ്പെർ ആയി,,ആത്മഹത്യ ചെയ്തു എന്നൊക്കെ തന്നെയാണ് ഇതുവരെ കേട്ടതും വിശ്വസിച്ചതും😔😔
റിപ്പോട്ടർ :പ്രേതബാധ ഉണ്ടെന്........
ചേട്ടൻ :അതൊക്കെ വെറുതെ.... മനുഷ്യൻ ചെലാൻകഴിയാത്ത സ്ഥലമേതാണ് ചന്ദ്രനിൽ വരെ എത്തിയിലെ
Repoter:പ്ലിംഗ്
റിപ്പോട്ടർ ഇതുപോലുള്ള ഉള്ള ചേദ്യങ്ങൾ ഉഴിവാക്കുക
Aa chodhyathil enth aanu thett? Prethabadha report cheytha orupad real places und...
Echuse me
Prethavum Chanthranum thammil ulla Relation sink aayilla
🤒🤒
,ഒരു മാനുഷന്റ വിയർപ്പിന്റെ വില അയാൾക്ക് നീതി കിട്ടണം
Prethabaadha maangatholi
Nice presentation .
Excellent Reporting. Excellent Reporter
# മൈക്കിൾ സാറിന് ഒപ്പം 💪
ഇത് സത്യം ആണോ എന്ന് അറിയില്ല എങ്കിലും മനസ്സ് അറിയാതെ വേദനിച്ച്
ഇത് കാണുന്ന എല്ലാർക്കും വേദനിക്കു. അതാണ് സത്യം. നമ്മുടെ നാട്ടിലെ നിയമം ആണ് മാറേണ്ടത്.
nja ee bulding kandathanu anu njanum alogichu antha ethu engane kidakkunath annu
Yes
എന്റെ ഒരു അഭിപ്രായം. തെറ്റാണെങ്കിൽ ഷെമിക്കുക. ഇത് ഗവണ്മെന്റ് ഏറ്റെടുക്കുക. ബാക്കി പണി പൂർത്തിയാക്കുക. ഒന്നെങ്കിൽ കേറി കിടക്കാൻ ഇടമില്ലാത്ത ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. അവർക്ക് തല ചായ്ക്കാൻ ഒരു ഇടം എന്നാ രീതിയിൽ കൊടുക്കുക. അല്ലെങ്കിൽ. അത് തുച്ഛമായ പൈസ്സക്. താമസിക്കാനോ മറ്റൊ വാടകയ്ക്കു കൊടുക്കുക. അതിൽ നിന്ന് മൈക്കിൾ sir എന്ന് പറയുന്ന പാവം മനുഷ്യന് എന്തെങ്കിലും ഒരു വിഹിതം 50% പൈസ കൊടുക്കുക. നശിപ്പിച്ചു കളയുന്നതിനേക്കാൾ എത്രയോ ഭേദം ആണ്. ആ മനുഷ്യന്റെ വിയർപ്പാണ്. അദ്ദേഹം വളരെ അധികം കഷ്ടപ്പെട്ടു കാണും. പാവം. ഇത് പണിത കോൺടക്ടർ മാർ എവിടെ.....
ഇന്നലെ ഉണ്ടാക്കിയ ലൈഫ് മിഷൻ ഫ്ലാറ്റ് പൊട്ടി 30 വർഷമായി ഇത് ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്നെങ്കിൽ സ്ട്രോങ്ങാണല്ലോ ഏതോ അസൂയക്കാർ വരുത്തി വച്ചത്
ആ ഫ്ലാറ്റ് ഉടമയുടെ സ്വപ്ന പദ്ധതി പൂർത്തികരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നേൽ നല്ലതായിരുന്നു
ഇരട്ട ചങ്കൻ മൈക്കിൾ സാറിന് കട്ട സപോർട്
ശരിക്കും .....ഇതിന്റെ ഉടമയെ നമിച്ചൂട്ടാ .ആ മനക്കരുത്തിന് മുൻപിൽ ... ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നതിന് ....സത്യത്തിൽ എത്രയോ ലക്ഷങ്ങൾ ,കോടികൾ ചിലവായിട്ടുണ്ടാവും.... പാവം .... ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ ... എന്നേ പ്രാർത്ഥിക്കാനുള്ളൂ ....
Ent oola dialogue qanu Bhai ayal marichu
@@prathapprince9281 വീഡിയേ കണ്ടില്ലേ ...?
ആ ഉടമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാൻ ആഗ്രഹമുണ്ട്
@@dheerajr2672 അദ്ദേഹത്തിന് public - നെ face ചെയ്യാൻ ബുദ്ധിമുട്ടാണ്
ഫ്ലാറ്റ് ജീവിതം എന്താണെന്നു മലയാളികൾ അറിയുന്നതിന് മുൻപ് വികസനത്തിന് നാഴിക കല്ലായി മാറേണ്ടിയിരുന്ന ഈ കെട്ടിട സമുച്ചയത്തിന് തുടക്കമിട്ട ആ വല്യ മനുഷ്യന്റെ സ്വപനം സാക്ഷാത്കരിക്കാൻ ഇവിടെയുള്ള ഭരണകൂടങ്ങൾക് സഹായിക്കാൻ സാധിക്കില്ലേ??? ഓരോ ജീവിതവും ഓരോരോ സ്വപ്നങ്ങളാണ്..
ഒന്നും നടക്കാൻ പോകുന്നില്ല ചേട്ടാ...പണം, പണം.. എത്ര കയ്യ് ഇട്ട് വാരിയാലും തികയില്ല നാറികൾക് ഒന്നും..കഷ്ട്ടം.... പോയപ്പോ ആർക് പോയി ആ പാവം മനുഷ്യനും പുള്ളിയുടെ വീട്ടുകാർക്കും...എന്തൊരു ലോകമാ ഇത്
Misleading title, it is random neighbor in the thumbnail not the owner, but thanks for the follow up video!
റാഹേൽ വളരെ മനസിലാകുന്ന രീതിയിൽ ഈ video കൊണ്ട് പോയി 👍👍👍
Hello Rahel, Thank you very much for your excellent report.
നല്ല അവതരണം.. അഭിനന്ദനങ്ങൾ.. ❤
മൈക്കിൾ സാറിനെ കണ്ടെത്താൻ നിങ്ങള്ക്ക് കഴിഞ്ഞില്ലേ ..യാഥാർഥ്യം മനസ്സിലാക്കാൻ
ഞാനും ചെറുപ്പം മുതലേ e കെട്ടിടത്തിന് ഇങ്ങെനെ ഒരു കഥ ഉണ്ടെന്ന് കേട്ടിട്ടുള്ളത്..... But ഇപ്പം അതിന്റെ സത്യവാസ്ഥാ അറിഞ്ഞതിൽ സന്തോഷിക്കുന്നു അതോടൊപ്പം അതിന്റെ owner ഓർത്തു ദുഖിക്കുന്നു...... ഇ കെട്ടിടം നമ്മേടെ നാട്ടിലെ azimathiyude ഒരു സ്മാരകം ആയിരിക്കും......
നിങ്ങള്ക്ക് നിങളുടെ ചിലവിൽ ഈ കെട്ടിടത്തിന് ചെരിവ് ഉണ്ടോ എന്നു നോക്കാൻ കഴിയുമോ ? ആ സഹായം ആ ഉടമയ്ക്ക് ചെയ്തു കൊടുക്കു പറ്റുമെങ്കിൽ
സത്യം അങ്ങനെ ആവട്ടെ
സത്യം. അതാണ് വേണ്ടത്. ഇത് കാണുന്ന അല്ലെങ്കിൽ cmt ഇടുന്നവർ മാത്രം മതി. ഉറപ്പായും അദ്ദേഹത്തെ സഹായിക്കാൻ കഴിയും.
Athe athee........
*ഇങ്ങനെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നശിപ്പിച്ച എത്രയോ കോൺട്രാക്ടർമാർ ഉണ്ട്*
Finally I am telling my role in the construction of that building. I was the project engineer on behalf of "Semic Group "for that project from 1995 to 1997 . First floor to 9th floor, all construction and finish was done during these period. 🌏
Semic group was a leading builder and contracting company in 90s with a experience of more than 17 years in the field. Whatever happened to this is very disappointing to me..🙏Hope for the best. . It is very easy to destroy a building, but not easy to erase the dream of builder...
ഇതിന്റെ അടുത്ത് ഞാൻ താമസിച്ചട്ടുണ്ട് കാണുമ്പോൾ സങ്കടം തോന്നിയട്ടുണ്ട്
Kudos to the entire team..
ഞാൻ പാലക്കാട് കാരൻ ആണ്.. ചെറുപ്പം മുതൽക്കേ കാണുന്ന ഫ്ലാറ്റ് ആണ്.. എപ്പോഴും പോവുമ്പോൾ നോക്കാറുണ്ട്..... കലക്കി ഇതിന്റെ ചുരുളഴിച്ചതിനു ആയിരം അഭിനന്ദങ്ങൾ.. ഇതിന്റെ onwer em ഒന്നും കാണിക്കാൻ അഭ്യർത്ഥിക്കുന്നു
ആ പെണ്ണിന്റെ ആദ്യത്തെ ഡയലോഗും ഫ്ലാറ്റിനടുത്തു മൈക്കും ഒക്കെ ആയി നിൽക്കുന്നത് കണ്ടപ്പോൾ മുപ്പതു വർഷത്തെ രഹസ്യങ്ങൾ എല്ലാം ചുരുൾ അഴിയുമെന്നു കരുതി ഇതിപ്പോ എന്തു കോപ്പ് അവിടെ കണ്ട ഒരാൾ അതിനെ കുറിച്ചു രണ്ടു വാക്കു പറഞ്ഞു അതും പൊക്കിപിടിച്ചു വീഡിയോ ആക്കി ഇവിടെ വരാൻ ഉളുപ്പില്ലേ
കൊച്ചി ക്ക് പോകുമ്പോൾ ഇതൊരു പതിവ് കാഴ്ച്ച ആരുന്നു അതിന്റ രഹസ്യങ്ങൾ കണ്ടെത്തി ah ബിൽഡിംഗ് നു പുതുജീവൻ നൽകാൻ കഴിഞ്ഞാൽ വളരെ സന്തോഷം
മൈക്കിൾ സാർ എവിടെ ഈ കാലമത്രയും ഇവിടെ ജീവിച്ചിട്ട് ഇതുവരെ ഇങ്ങനെയുള്ള കഥകൾ ഞങ്ങൾ കേട്ടിട്ടില്ലല്ലോ
I appreciate your courage to bring out an issue. The problem only started. This injustice is brought before public. And as such it is a good venture . Now the issue is open to public. Let them brood over the issue and those involved get ashamed of it.
ഈ ഫ്‌ളാറ്റിന്റെ കൂടുതൽ സത്യങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു.മൈക്കിളിന്റെ ഭാര്യയും ഈ ഫ്‌ളാറ്റിന്റെ പ്രൊജക്റ്റ് എൻജിനീയറും പ്രതികരിക്കുന്നു.ഇതാ കാണൂ
ruclips.net/video/rfQqnQPxl-k/видео.html
മൈക്കിൾ സാറിന്റെ ഒരു ഇന്റർവ്യൂ ചെയ്യൂ
If any authority planning to take over the premises please be advised to clean inside of building. It is not a dark building. It was well ventilated and atmosphere friendly building after completion. First of all make sure the news "tilted building " correct or not. If it not tilted , no need of demolishing. Can be renovated to same as that of builder 's dream of 1997. Still the building exists as it is means, there is no quality issues in construction.
ആ ഫ്ലാറ്റ് ആരെങ്കിലും ഏറ്റെടുക്കും, നോക്കിക്കോ, അതിൽ താമസവും തുടങ്ങും.
best reporting.all the best.
അവിടെ ഒരു പ്രശ്നം കാണില്ല.... ഇത് ആർക്കോ അടിച്ചു മാറ്റാൻ വേണ്ടിയാണ്
Never
ഇതുപോലുള്ള എത്രയോ കെട്ടിടങ്ങളാണ് ഉപയോഗമില്ലാതെ കിടക്കുന്നതു. സർക്കാർ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഏറ്റെടുത്തു. ഒരു സെൻറ് സ്ഥലം പോലും ഇല്ലാത്ത ആളുകളെ കണ്ടെത്തി കൊടുക്കണം അങ്ങനെയെങ്കിലും ജനങ്ങൾക്ക് ഒരു നന്മ ചെയ്യു.
ഒരു മനുഷ്യന്റെ ഒരുപാട് നാളത്തെ കഷ്ടപ്പാടും അദ്ധ്വാനത്തിന്റെ സ്വപ്നത്തിന്റെയും കണ്ണീർ സ്മാരകം ആയി ഇന്നും അത് നിലകൊള്ളുന്നു നിഘൂടതകൾ ഇന്നും തുടരുന്നു
മനുഷ്യന്റെ ചതിയിൽ തകർന്ന ജീവിതം 🙏🙏🙏
ഇത് വിജയിച്ചു എങ്കിൽ യൂസഫലിക്കും രവി പിള്ളയ്ക്കും മുകളിൽ ഇതിന്റെ ഉടമ വളർന്നേനെ 😑😑😑😑😑😑😑😑
സത്യം പുറത്തെത്തിച്ചതിൽ ചാനലിനോട് അഭിമാനം തോന്നുന്നു.
27 വർഷം ആയ ഫ്ലാറ്റിൻ്റേ വാർത്തക്ക് 27 ആയിരം ലൈക്ക് വാങ്ങി വീഡിയോ👍😆
വിയറ്റ്നാം കോളനിയിലെ മൂസ sait നെ പോലെ ആയിപോയല്ലോ...
May be
അന്നോ
ഈ property ഇപ്പോൾ വിൽക്കണം. നിങ്ങൾക്ക് എത്ര കിട്ടി ഈ video ചെയ്തപ്പോൾ 😂
Nice work...... ആർക്കും അറിയാതെ സത്യങ്ങൾ നിങ്ങൾ കണ്ടു പിടിച്ചു.....
engane engilum punarudharanam cheythu seriyakki edukkan pattille? iny aalukal thamasikkan varum ennu thonnunnuilla..office kal pravrithikkamallo ..pakse nalla pole repair cheythu venam cheyyan
റാഹേൽ ഒരു മലയാളം ടീച്ചറിന്റെ അടുത്ത് പോയി അക്ഷരങ്ങളുടെ ഉച്ചാരണം ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ അൽപ്പം കൂടി നന്നായേനെ
സമുച്ഛയം
Avidem mattoralude mistake kandu pidikkunnu.... endde ponnu seeeettttaaaaa namich
ഇന്നലെ ഞാൻ ഒരു മൂവി കണ്ട് "ഈറൻ സന്ധ്യ" മമ്മൂട്ടി റഹ്മാൻ അതിൽ ഈ ഫ്ലാറ്റ് കാണിക്കുന്നുണ്ട്....ഇന്ന് ദേ ഇത് കാണുന്നു...തികച്ചും യാദൃശ്ചികം....😮!
കൊച്ചി പഴയ കൊച്ചി അല്ല പക്ഷെ മൈക്കിളേട്ടൻ പഴയ മൈക്കിള 😎
ആരാണ്. നല്ലതായിട്ട് ആണോ ജീവിക്കുന്നെ
Super report,👌👌👌👌👌👌👌
The story narrated above is nice . But reality is not matching. The River Haven Appartment first tower was completed in 1997. 2nd tower reached upto 2nd floor. 3rd tower was in base ment level. This was the situation in 1997 when the project temporarily stopped. Reason was financial crisis in construction sector . As of my knowledge there was no technical issues to building till 1997. Then next thing ; I met the owner after 10 years, I think.he is still alive. The first tower was ready to hand over 1997 except common amenities which is applicable to other blocks also. There was no contractor for this tower from 5th floor onwards. Company directly managed the construction. Also it was managed by a leading consultant team, very big group of cochin for that era.
Well done immediate news
Very good video ! The flat should revive under the guidance of IITians and expert engineers. They should verify using total station. The present owner should do that...
I want this flat....arkum vendatha ee flat enik venam....endu valya prashnamundayalum saramilla....ee swapanam yadarthamakanam....give me the detail
Pls find out Maichle sir and bring out true story